ചേളന്നൂർ: കണ്ണങ്കര മുണ്ടക്കാട്ടിൽ എം. പ്രദീപ് കുമാർ (55) നിര്യാതനായി. ഭാര്യ: പി. സീബ. മക്കൾ: എം. അഞ്ജലി, അപർണ. സഹോദരങ്ങൾ: തങ്കമണി, ഗോപി, ചിത്രലത, പരേതനായ വേലായുധൻ. സഞ്ചയനം ശനിയാഴ്ച.