മാത്തറ: ഇരിങ്ങല്ലൂർ എളവന മീത്തൽ കാർത്തി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: അജിത, അനിത, അമിത. മരുമക്കൾ: പരേതനായ സോമശേഖരൻ, ശ്രീകുമാർ, ഷൈജൻ. സഞ്ചയനം ശനിയാഴ്ച.