താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ കരിമ്പാരുതൊടുകയിൽ അമൃതൻ (64) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സജിത് ലാൽ, ഷിബിത് ലാൽ.