കൊയിലാണ്ടി: സഹകരണ ആശുപത്രിക്കു സമീപം മീത്തൽ സരള (72) നിര്യാതയായി. റിട്ട. പഞ്ചായത്ത് ജീവനക്കാരിയാണ്. ഭർത്താവ്: വേലായുധൻ (പാവങ്ങാട്). മക്കൾ: ജിതേഷ് (വർക്ക് ഷോപ്പ് കൊയിലാണ്ടി), രൂപേഷ്, ബിജു. മരുമകൾ: വിജി. സഹോദരങ്ങൾ: രാജൻ, ശ്രീജ. പരേതരായ ശശീന്ദ്രൻ, ഗിരിജ.