രാമനാട്ടുകര: തോട്ടായിപാടം കളത്തിങ്ങൽ കുഞ്ഞുമുഹമ്മദ് (ബാവ -78) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: സുബൈർ, ബഷീർ, നസീർ, സുഹറ, സീനത്ത്. മരുമക്കൾ: റസാഖ് (പുളിക്കൽ), മരക്കാർ (പന്തീരങ്കാവ്), സുഹറ.