രാമനാട്ടുകര: പരുത്തിപ്പാറ മണ്ണാറക്കൽ പറമ്പിൽ കോലായിൽ പരേതനായ അലവിയുടെ മകൻ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: കെ. സുബൈദ. മക്കൾ: ബി.കെ. സൗദാബി, ഷംസിയ, പരേതനായ ഷമീർ. മരുമക്കൾ: നസീർ കല്ലിങ്ങൽ, നൗഫൽ കാരന്തൂർ.