പയ്യോളി: പയ്യോളി അങ്ങാടിപടിഞ്ഞാറെ മണാട്ട് മൂസ (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: നൗഷാദ് (ബഹ്റിൻ), ആയിഷ, സാബിറ, ഹാജറ. മരുമക്കൾ: അഷ്റഫ് (പയ്യോളി), താഹ (ചെരണ്ടത്തൂർ), നിസാർ(പൂനൂർ), ഷിഫാന.