വില്യാപ്പള്ളി: മയ്യന്നൂർ മുയിപ്ര മീത്തൽ നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ചന്ദ്രൻ, പവിത്രൻ (എം.എം റോഡ് വെയ്സ്), രാജൻ (ഒമാൻ), വിശ്വനാഥൻ (ഇന്ത്യൻ കോഓപറേറ്റീവ് സൊസൈറ്റി), ഹരിദാസൻ (എം.എം റോഡ് വെയ്സ്), വസന്ത, നളിനി, പരേതനായ പത്മനാഭൻ, മരുമക്കൾ: മോഹൻ കുമാർ, ലീല, സുമതി, സവിത, ശ്രീജ, രജനി, ഉഷാകുമാരി, പരേതനായ ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.