തിരുവള്ളൂർ: ചാനിയംകടവ് നെല്ലാച്ചേരി മീത്തൽ കൗസല്യ (90) നിര്യാതയായി. പഞ്ചായത്തിലെ മികച്ച കർഷകക്കുള്ള അവാർഡ് നേടിയിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: ലക്ഷ്മിക്കുട്ടി, നാരായണൻ, ചന്ദ്രൻ. മരുമക്കൾ: ഗോപി (കല്പറ്റ), സതി, ഷൈജ.