കായക്കൊടി: പൊയിൽ മുഹമ്മദ് അൻശാദ് (32) നിര്യാതനായി. പിതാവ്: അന്ത്രു കുനിയിൽ (റിട്ട. ഓഫിസ് അസിസ്റ്റന്റ്, എ.എം.യു.പി സ്കൂൾ കായക്കൊടി). മാതാവ്: സഈദ. സഹോദരൻ: ഹനീഫ്.