കൊടുവള്ളി: മാനിപുരം തെക്കേ തലക്കൽ മുഹമ്മദ് ഹാജി (69) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: അബ്ദുൽസലാം (കുവൈത്ത്), സിറാജ് (ഒമാൻ), ഷൗക്കത്ത്, ശംസുദ്ധീൻ (ദുബൈ), ജുറൈജ് സഖാഫി, അർഷദ്, മുബഷിർ (ഖത്തർ), നുഹൈൽ, സൗദ, ഷാഹിദ, സൽമ, റൈഹാന, നജുമ, ഫരീദ, ഫർഹാന. മരുമക്കൾ: അബ്ദുൽ ഖാദർ മുസ്ലിയാർ (പെരുമണ്ണ), മുജീബ് റഹ്മാൻ (കാരന്തൂർ), ശരീഫ് (വാവാട് ), ജലീൽ (കരീറ്റിപ്പറമ്പ് ), ജലീൽ (അണ്ടോണ ), റഹീം (കേച്ചേരി മുക്ക് ), ഷമീർ (ആയഞ്ചേറ്റുമുക്ക് ), റസീന (ഓമശ്ശേരി ), ഷമീറ (പുത്തൂർ), അസ്ല (പെരുമണ്ണ), റിസ്വാന (പെരുമണ്ണ), ഫാത്തിമ ഫൈറൂസ (ചോയിമഠം).