കിളിമാനൂർ: മഹാദേവേശ്വരം വിളയിൽ വീട്ടിൽ ഗോപിനാഥൻ നായർ (91) വാലഞ്ചേരി അക്കരവിള വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണിയമ്മ. മക്കൾ: വത്സല, സുരേഷ് ബാബു, സതീഷ് കുമാർ. മരുമക്കൾ: സോമശേഖരൻ നായർ, മംഗള എസ്. ബാബു, വി. വത്സല കുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.