പേയാട്: മിന്നംകോട് എ.ടി ഭവനിൽ അയ്യപ്പൻ ചെട്ടിയാർ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിന്ദു, ബിജു (എസ്.ബി.ഐ പൂജപ്പുര), ബിനു (എച്ച്.ഡി.എഫ്.സി ശ്രീകാര്യം). മരുമക്കൾ: മണികണ്ഠൻ (മാളു ഓയിൽമിൽ, ആനാട്), സൗമ്യ, ആതിര.