നെടുമങ്ങാട്: നെട്ട മണക്കോട് നാഗക്കോണത്തുവീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ രാജഗോപാൽ (71) നിര്യാതനായി. സി.പി.എം നെട്ട മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ചിത്രലേഖ. മക്കൾ: സുർജിത്, ചിത്രലാൽ. മരുമക്കൾ: ഹീബ, ഐശ്വര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.