മലയിൻകീഴ്: കാരക്കോണം രാജശ്രീയിൽ സുകുമാരൻനായരുടെ (റിട്ട. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ) ഭാര്യ കെ. രാജേശ്വരി (74) നിര്യാതയായി. മക്കൾ: എസ്.ആർ. ശ്രീകല, സജീഷ് കുമാർ (ദുബൈ), സുരേഷ് കുമാർ (ബിസിനസ്). മരുമക്കൾ: ഡി. മോഹൻകുമാർ, മഞ്ജു, ബിന്ദു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് മാറനല്ലൂർ പൊതുശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.