കോഴിക്കോട്: തോപ്പയില്‍ താമസിക്കുന്ന ആവിയില്‍ പറമ്പ് എന്‍.പി. ബാവ (85) നിര്യാതനായി. തോപ്പയില്‍ ബാഫഖി മസ്ജിദ് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ നബീസ. മക്കള്‍: വഹാബ് (കോണ്‍ഗ്രസ് വെള്ളയില്‍ ബ്ലോക്ക് ജന. സെക്രട്ടറി), ഹംസ, വാഹിദ്, നവാസ്, അഫ്സാബി, ജുബൈരിയത്ത്. മരുമക്കള്‍: ആലിക്കോയ, പരേതനായ ഹംസക്കോയ, സൗജത്ത്, നജ്മത്ത്, ആയിശ, റാഹില.