ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട് പരേതനായ കാരന്തൂർ പുറായിൽ മുഹമ്മദിന്റെ ഭാര്യ ആയിശ (74) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ് (സൗദി), അബ്ദുൽ ഖാദർ, അബ്ദുൽ ശുക്കൂർ, സൈനബ, പരേതയായ ഫാത്തിമ, ആസ്യ, റംല, സുൽഫത്ത്, സറീന. മരുമക്കൾ: അബൂബക്കർ തെച്ച്യാട്, ആലി കരുവൻപൊയിൽ, യൂസുഫ് പുല്ലൂരാംപാറ, ഹനീഫ ചേറ്റുംപടി, നാസർ മുടൂർ, ജലീൽ മുക്കം, ലൈല കൊടുവള്ളി, സുബൈദ തിരുവമ്പാടി, ഫാത്തിമ കരീറ്റിപ്പറമ്പ്.