മാവൂർ: ആയംകുളം കൂടത്തുംകുഴിയിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: മാധവി അമ്മ, ദാക്ഷായണി അമ്മ, പരേതനായ നാരായണൻ നായർ.