കൊയിലാണ്ടി: കൊല്ലം കണ്മനമീത്തൽ സി.കെ. ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ബാലൻ, കമല, ശിവൻ, ഗീത. മരുമക്കൾ: കല്യാണി, പരേതനായ കുഞ്ഞിക്കണ്ണൻ, മോളി, ബാലൻ. സഞ്ചയനം ശനിയാഴ്ച.