മാത്തോട്ടം: വിജിത്തിനു സമീപം സൈനാസിൽ അബ്ദുൽ ഗനി (30) നിര്യാതനായി. പിതാവ്: അബ്ദുൽ ഗഫൂർ (കാമ്പസ് ബാഗ്സ് എം.പി റോഡ് കോഴിക്കോട്). മാതാവ്: സുഹറ. സഹോദരങ്ങൾ: സുഹൈൽ, സയീന.