നാദാപുരം: ചെറുമോത്ത് പള്ളിമുക്കിൽ നെല്ലിയുള്ളതിൽ കുഞ്ഞാലിക്കയുടെ മകൾ ആസ്യ (48) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല പാക്കുറ്റീന്റവിട (നരിപ്പറ്റ). മക്കൾ: മുഹമ്മദ് (ഖത്തർ), ഹസീബ, ആസിഫ. മരുമക്കൾ: മഹ്മൂദ് (ദുബൈ), റാസിഖ് (ഒമാൻ). സഹോദരങ്ങൾ: അഷ്റഫ്, അബ്ദുല്ല, ജമീല. സുലൈഖ, സാജിദ.