വടകര: ഏറാമല ചാലക്കറ്റ കരുണൻ (76) നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: രജീഷ് കുമാർ, റീന, റീജ. മരുമക്കൾ: രവീന്ദ്രൻ (പുറമേരി),വിജയൻ (എടച്ചേരി), രസ്ന. സഹോദരങ്ങൾ: അനന്തൻ, പരേതനായ വിജയൻ, സരോജിനി, ശാന്ത, കമല, ഗിരിജ.