കൊടുവള്ളി: വെണ്ണക്കാട് വലിയേരിയിൽ അസ്സയിൻ (87) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: മുഹമ്മദ് കോയ, ഇബ്രാഹിം, അഷ്റഫ്, സുബൈദ സാബിറ. മരുമക്കൾ: മുഹമ്മദ്, റസാഖ്, റസിയ, ഷറീന, റസിയ.