പന്തീരാങ്കാവ്: മക്കട ഇന്ദിരദേവി (രജനി -72) നിര്യാതയായി. ഭർത്താവ്: തേവർ കണ്ടി പ്രേമനാഥൻ (റിട്ട. കെ. എസ്.ഇ.ബി). മക്കൾ: പ്രജീഷ്(എം.വി.ഡി), പ്രഷിജ, പ്രബീഷ് (പന്തീരാങ്കാവ് സഹകരണ ബാങ്ക്), അജീഷ് (ആത്മവിദ്യസംഘം യു.പി.സ്കൂൾ). മരുമക്കൾ: പ്രജിന, പവിത്രൻ മക്കട, അഭിശ്രീ ,ശാരിക. സഞ്ചയനം ഞായറാഴ്ച.