വെസ്റ്റ്ഹിൽ: കനകാലയ ബാങ്കിനു സമീപം വലിയ വീട്ടിൽ കല്യാണി (103) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, വേലായുധൻ, വിലാസിനി, ശിവദാസൻ. മരുമക്കൾ: പ്രേമ, സത്യ, സാവിത്രി, മഞ്ജുള.