ചേമഞ്ചേരി: കൊളക്കാട് ബഷീർ തനിമ (60) നിര്യാതനായി. ഭാര്യ: സാബിത. മക്കൾ: ആദിൽബഷീർ, ദിമ്ന. മരുമകൻ: ഷംസീർ. സഹോദരങ്ങൾ: സിദ്ദിഖ്, ആയിഷബി, റാബിയ, നാസർ, ഷെമീർ.