ബീനാച്ചി: പൂതിക്കാട് മുല്ലക്കൽ വീട്ടിൽ മേരി മാർഗരറ്റ് (68) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ഷാജി ജെറോം, ബാബു മൈക്കിൾ, ബൈജു ബെന്നി, ഷൈജു ജെയിംസ്. മരുമക്കൾ: ഭാരതി ഷാജി, ഫിലോമിന ബാബു, ജിൻഷ ബൈജു, മഞ്ജു ഷൈജു.