കഴക്കൂട്ടം: രാമചന്ദ്രനഗർ ശ്രേയസ്സ് ജനതയിൽ എം. പത്മകുമാർ (59) നിര്യാതനായി. ഭാര്യ: എ. സിന്ധു. മക്കൾ: ഷിക്കു, വൈശാഖ്, രേഷ്മ. മരുമക്കൾ: പാർവതി എസ്. ധരൻ, അഖില ഭാസി, പി.സി. വിഷ്ണു. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.