കാര്യവട്ടം: കുരിശ്ശടിമുക്ക് ചെറുകോണത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷീബ ഇ (41)( എൽ.ഡി ടൈപിസ്റ്റ് മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് ) നിര്യാതയായി. മക്കൾ: അർഷിത, അസ്ലം മുഹമ്മദ്.