വെഞ്ഞാറമൂട്: വേളാവൂര്‍ നടുവിലവീട്ടില്‍ വാമദേവന് നായര്‍ (89- റിട്ട.അധ്യാപകന്, വാമനപുരം യു.പി.എസ്) നിര്യാതനായി. വേളാവൂര്‍ മുളപ്പമണ്‍ ഭഗവതിക്ഷേത്രം ബ്രഹ്മസ്വം ട്രസ്റ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുകുമാരിഅമ്മ. മക്കള്‍: പത്മജന് നായര്‍ വി.(റിട്ട.എസ്.ഐ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്), പരേതനായ പവിത്രന്.വി.(സ്റ്റേറ്റ് ജി.എസ്.ടി.ഡിപ്പാര്‍ട്മെന്റ്), നിര്‍മല വി.എസ്. മരുമക്കള്‍. സരിത.എസ്. (സെക്ഷന്‍ ഓഫിസര്‍ സെക്രട്ടേറിയറ്റ്), ബീനാറാണി.ആര് (അധ്യാപിക എം.എച്ച്.എസ്. കണിയാപുരം), പരേതനായ എം.കെ. ലാലു. സഞ്ചയനം ശനിയാഴ്ച 8.30ന്.