മുട്ടിൽ: കുട്ടമംഗലത്ത് താമസിക്കും പാലക്കൽ ബാവ എന്ന മൊയ്തീൻ കുട്ടി (56) നിര്യാതനായി. ദീർഘകാലം വിവിധ സ്ഥലങ്ങളിൽ കരാട്ടേ പരിശീലകനായിരുന്നു. പിതാവ്: പരേതനായ അലവിക്കുട്ടി. മാതാവ്: കരിയുമ്മ. ഭാര്യ: ഹാജറ വെട്ടിക്കാട്ടിൽ. മക്കൾ: ജുനൈദ്, ഫെമിന. മരുമക്കൾ: നവാസ് പഴയ, ശബ്ന കുന്നമ്പറ്റ.