കുപ്പാടിത്തറ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ലോക് താന്ത്രിക് ജനതാദൾ പ്രവർത്തകനുമായ തോപ്പിൽ സെബാസ്റ്റ്യൻ (ദേവസ്യ-65) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സിബിന, നിഖിൽ, നിധിൻ. മരുമകൻ: സജി കാളിചിറ (നടവയൽ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് അരമ്പറ്റക്കുന്ന് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.