ഒളവണ്ണ: ഫാത്തിമ മൻസിലിൽ അബ്ദുൽ ഖാദർ (76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബുഷറ, ഷെമീമ, ജഹനാര, ഇംത്യാസ്(റിയാദ്). മരുമക്കൾ: ആദം കാളൂർ റോഡ്, നവാസ് ഒളവണ്ണ, അമൽ ഫാരിയ (ബേപ്പൂർ).