വെള്ളിമാട്കുന്ന്: അഡ്വ. സി.ടി. ജോർജ് ചക്കാലയിൽ (ജോർജ് മാഷ് -64) നിര്യാതനായി. സാമൂഹിക സാംസ്കാരിക പ്രവർത്തകനും വേനപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ്. റിട്ട. അധ്യാപകനുമായിരുന്നു. കോടഞ്ചേരി, വേനപ്പാറ, തിരുവമ്പാടി സ്കൂളുകളിലും ഓമശ്ശേരി അൽ ഇർഷാദ് കോളജിലും അധ്യാപകനായിരുന്നു. ഭാര്യ: പ്രഫ. കെ.എസ്. ലാലി (വൈസ് പ്രിൻസിപ്പൽ ഗവ. നഴ്സിങ് കോളജ്, കോഴിക്കോട്). മക്കൾ: ഡോ. രേഷ്മ ജോർജ്, (ശ്രീ സുബ്രഹ്മണ്യ ആയുർവേദ ആശുപത്രി, കാരപ്പറമ്പ), ഡോ. ജോസ്ന ജോർജ്, (ജീവോദയ മിഷൻ ആശുപത്രി ചേലക്കര). സഹോദരങ്ങൾ: മാത്യു (കണ്ണോത്ത് ), ജോസഫ് - കുപ്പായക്കോട് (റിട്ട. അധ്യാപകൻ അടിവാരം സ്കൂൾ), തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ് ദുബൈ), ലിസ ബോസ് പൊൻതോട്ടിയിൽ (വെള്ളാട് ), തങ്കമ്മ തോമസ് - എഴുത്താണികുന്നേൽ (റിട്ട. അധ്യാപിക എസ്.എച്ച്. യു.പി.എസ്. തിരുവമ്പാടി), ബെറ്റി തോമസ് -കോഴിമണ്ണിൽ, ചുങ്കത്തറ (വൈസ് പ്രിൻസിപ്പൽ അൽശിഫ നഴ്സിങ് കോളജ് പെരിന്തൽമണ്ണ).