അത്തോളി: തലക്കുളത്തൂർ പറമ്പത്ത് പരേതനായ കൈതയിൽ അബൂബക്കറിന്റെ ഭാര്യ റുഖിയ (72) നിര്യാതയായി. മക്കൾ: നജീബ്, ഷാനവാസ് (കോയമോൻ), മെഹബൂബ് (കെ.എസ്.ഇ.ബി). മരുമക്കൾ: റജിഷ, നസീമ, നസീല.