കക്കോടി: പൊന്മാനിക്കോട്ട് മീത്തൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ പുന്നോളി മണ്ണിൽ മൈഥിലി (75) കാർത്യാനിനിലയത്തിൽ നിര്യാതയായി. മക്കൾ: ദിനേശൻ, പ്രഭിത, ബൈജു, ഷൈജു. മരുമക്കൾ: നിഷ വെസ്റ്റ് ഹിൽ, പ്രദീപ് കുമാർ മൊകവൂർ, രമ്യ കാരപ്പറമ്പ്, ജിസ്ന മാവൂർ. സഞ്ചയനം തിങ്കളാഴ്ച.