ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്കൂളിന് സമീപം ഇല്ലിക്കൽ പുതിയലകത്ത് കുഞ്ഞാത്തുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: ഖാലിദ്, സുലൈഖ. മരുമകൻ: പരേതനായ ബീരാൻ കോയ. സഹോദരങ്ങൾ: ഏന്തീൻകുട്ടി, ഹുസൈൻ, അബ്ദുല്ലക്കുട്ടി, ഹംസക്കോയ, അഷ്റഫ്, പരേതരായ ബീവാത്തുമ്മ, കദീജക്കുട്ടി.