മായനാട്: പാലങ്ങാട് കണ്ടിയിൽ പ്രേമലത (73) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: വിജീഷ്, ജനീഷ. മരുമക്കൾ: ജിസ്ന, ലാലു (ബ്രിൽടെക്).