ആയഞ്ചേരി: വള്ളിയാട് ഉണിക്കാണ്ടി അമ്മത് ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ഹമീദ് ഹാജി, അബ്ദുല്ല ഹാജി, പാത്തു, ആസ്യ, ഹാജറ, നഫീസ, കുൽസു, സുലൈഖ. മരുമക്കൾ: അന്ത്രു (ചേരാപുരം), കുഞ്ഞബ്ദുല്ല, ഇബ്രാഹിം (മംഗലാട്), ഇബ്രാഹിം (കാക്കുനി), കുഞ്ഞബ്ദുല്ല (കോട്ടപ്പള്ളി), ഷരീഫ, സാറ.