കോട്ടൂളി: കോഴഞ്ചേരി മീത്തൽ വിജിത (34) നിര്യാതയായി. ഭർത്താവ്: ബിജിത്ത് ( ലിബി). മകൾ: വേദിക. പിതാവ്: പരേതനായ മേക്കട വാസു. മാതാവ്: ലളിത. സഹോദരിമാർ: വിജില, വിനിത. സഞ്ചയനം തിങ്കളാഴ്ച.