കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ ഓട്ടിരി പറമ്പത്ത് പരേതനായ മൂത്തോറന്റെ ഭാര്യ അമ്മു (81) നിര്യാതയായി. മക്കൾ: ശശി, രവി, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, രാജേഷ്, ഗിരിഷ്, ഗിരിജ, ഇന്ദിര, റീജ. മരുമക്കൾ: രാജൻ, സുരേന്ദ്രൻ, സന്തോഷ്, രമ, ലളിത, ഷീജ, സബിത, മോഹിഷ, ദീപ്തി.