പയ്യോളി: ഇരിങ്ങൽ തിയർമല ‘ശ്രീരാംനിവാസ്’ വിശ്വൻ നായർ (റിട്ട. സിഐഎസ്എഫ് -70) നിര്യാതനായി.
ഭാര്യ: പ്രേമ. മക്കൾ: പ്രബീഷ് (കെ.എസ്.ഇ.ബി തിക്കോടി), പ്രബിഷ (വള്ളിയാട് യു.പി സ്കൂൾ).മരുമക്കൾ: ബിജിഷ (എളമ്പിലാട്), ശ്രീജിത്ത് (നരിക്കൂട്ടും ചാലിൽ).
സഹോദരങ്ങൾ: ദേവി അമ്മ, ബാലൻ നായർ (റിട്ട.സി.ഐ ഓഫ് പൊലീസ് തമിഴ്നാട്), വിമല, രാമകൃഷ്ണൻ (റിട്ട. എസ്.ഐ സി.ഐ.എസ്.എഫ്), നിർമല, മോഹനൻ(റിട്ട. സി.ഐ സി.ഐ.എസ്.എഫ് ) രാജീവൻ (റിട്ട. സി.ഐ.എസ്.എഫ്). സഞ്ചയനം ബുധൻ.