കാവുന്തറ: കേരഫെഡിനു സമീപം താഴെപുതിയോട്ടിൽ മറിയം (92) നിര്യാതയായി. മക്കൾ: മൊയ്തി, പാത്തുമ്മ, കരീം. മരുമക്കൾ: കടുവാങ്കണ്ടി മൊയ്തീൻ, മറിയം പൊയിലങ്ങൽ, സി.കെ. സീനത്ത്.