പയ്യോളി: സി.പി.ഐ തുറയൂർ ലോക്കൽ കമ്മിറ്റി അംഗം പുത്തലത്തുതാഴ പി.ടി. കുഞ്ഞിക്കണാരൻ (67) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രതീഷ് (സ്റ്റീൽ ഗ്രാൻഡ്, പയ്യോളി അങ്ങാടി), രമ്യ (പ്രസിഡന്റ്, സേവാഭാരതി തുറയൂർ). മരുമക്കൾ: ജയകൃഷ്ണൻ, അപർണ (സൂപ്പർ ലാബ്). സഹോദരങ്ങൾ: ചാത്തപ്പൻ, നാരായണി.