കുറ്റിച്ചൽ: പാതിരപ്പള്ളി രമാനിലയത്തിൽ രഘുനാഥൻ (72) നിര്യാതനായി. മക്കൾ: രത്നഘോഷ്, ജയകൃഷ്ണൻ, രാഖി. മരുമക്കൾ: ഗോപിക, അശ്വതി, ജയകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പത്മണിക്ക്.