വെമ്പായം: കൊഞ്ചിറ നെടുവേലി സന്തോഷ് ഭവനിൽ സോമന്റെ ഭാര്യ ശാന്ത സി.എ (65) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ എസ് (പഞ്ചായത്ത് അംഗം, വഴയ്ക്കാട് ), സ്മിത എസ്. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.