തിരുവനന്തപുരം: കീഴാവൂർ വെള്ളൂർ ചെറുകരവീട് പ്രഭുല്ലചന്ദ്രന്റെയും അമ്മിണിയുടെയും മകൻ പ്രജിത്ത് (36) നിര്യാതനായി. ഭാര്യ: മനുജ. മകൻ: ദേവനന്ദ്.പി. സഹോദരൻ: അരുൺ.