തിരുവനന്തപുരം: ഡി.പി.ഐ ടി.സി -24 /1886ൽ സെയ്തുകണ്ണ് (78) ഫാത്തിമ സ്റ്റോർ നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: മുനാഫ്, താസിൻ, ഫാത്തിമ, സുമയ്യ, ഷഫീർ, ഹലീമ.