നടവയൽ: കായക്കുന്ന് പരേതനായ മുണ്ടുവേലിമുകളേൽ ജോസഫിന്റെ മകൻ എം.ജെ. കുര്യൻ എന്ന ജോയി (69) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ബിജു, ബിനു, ബിന്ദു, വിനിജ, ബിബിത. മരുമക്കൾ: സിലു, സജി, ഷാജി, നോബിൾ. സംസ്കാരം തിങ്കളാഴ്ച നടവയൽ ഹോളിക്രോസ് തീർഥാടന ദേവാലയ സെമിത്തേരിയിൽ.