മേപ്പയ്യൂർ: കീഴരിയൂർ അണ്ടിച്ചേരിത്താഴ പുത്തൻവീട്ടിൽത്താഴ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകൻ പുതിയെടുത്ത് മീത്തൽ റഫീഖ് (42) നിര്യാതനായി. സഹോദരങ്ങൾ: ജമീല(പറമ്പത്ത്), സീനത്ത് (എടത്തിൽ മുക്ക്), നജീബ്, ഹൈറുന്നിസ (പുളിയഞ്ചേരി).